Easy And Healthy Back to School Lunches/Packed Lunch Ideas/4 Easy Lunch Box recipes for Kids

42 Comments

Leave a Reply
  1. വോ വീഡിയോ അടിപൊളി
    ഒരു അമ്മക്ക് മക്കളാടുള്ള സ്നേഹം ഇത് ആണ്
    ഓരോ ബോക്സും കിടു ആയിരുന്നു
    ഇത്രയും തിരക്ക് പിടിച്ചജീവിതച്ചിൽ
    ഒരു മടിയും കൂടാതെ തയാറാക്കി കൊടുക്കുന്നത് സമ്മതിക്കണം
    ഐസ് ബോക്സ്‌ ബനനയിൽ എഴുതുന്നത് ഫ്രൂട്സ് കട്ട്
    ചെയ്യുന്നത് notes ലഞ്ച്
    ബോക്സിൽ വക്കുന്നത്
    അതുപോലെ തന്നെ മോന്റെ ലഞ്ച് ബോക്സ്‌ എല്ലാം എന്ത് മനോഹരം ആയിരുന്നു കാണാൻ ഒത്തിരി ഇഷ്ട്ട പെട്ടു മോളെ മോനെ ഇങ്ങനെ ഒരു മമ്മിയെ കിട്ടിയത് ലക്ക് ആണ്
    രണ്ടാം ക്ലാസിലെ ഇപ്പോളും സൂക്ഷിച്ചു വച്ചത് കാണിച്ചപ്പോൾ സന്തോഷം ആയി May God bless you

  2. I must say chechis presentation is very nice
    So nice to see mol
    Next time mol cook cheyuna kananem 😍😍
    Easy ayyi undakan patuna 4 dishes anne
    My fav 4:13 cheese 🧀 reksha ella
    Tuna wrap kollam
    With love 💕

Leave a Reply

Your email address will not be published. Required fields are marked *