CHICKEN CHINTHAMANI | Traditional Chinthamani Chicken Recipe | Cooking in Village

48 Comments

Leave a Reply
  1. വായിൽ വെള്ളം നിറഞ്ഞിട്ട് വയ്യ. വിരോധം ഇല്ലെങ്കിൽ ഒരു തവണ ഫുഡ് ഉണ്ടാക്കുമ്പോൾ വിളിക്കാമോ . പൈസ ഒന്നും തരണ്ട. എന്തേലും പച്ചക്കറികൾ ഒക്കെ അരിഞ്ഞു തരാം. ഉണ്ടാക്കുന്ന ഫുഡിൽ നിന്നും കുറച്ചു കഴിക്കാൻ തന്നാൽ മതി

  2. കഴിച്ചത് അവരായാലും അത് കണ്ടു മനസ്സ് നിറഞ്ഞത് ഞങ്ങളുടേതാണ് ♥️♥️♥️

  3. Village food chanel എന്ന ചാനലിൻ്റെ പേര് അന്വർത്ഥമാക്കുന്ന വിധം വില്ലേജിൽ ഉള്ള എല്ലാവർക്കും ഫുഡ് ഉണ്ടാക്കുന്ന ഫിറോസ്ക്ക

  4. ഇക്ക ഇതൊക്കെ കാണുമ്പോൾ നാടും വീടും വല്ലാതെ മിസ്സ്‌ ചെയുന്നു

Leave a Reply

Your email address will not be published. Required fields are marked *