Homemade Veg Salad || Healthy Breakfast/Lunch Recipes || Diet Recipes

43 Comments

Leave a Reply
  1. Chechee etavm adyam paryn ponath samsarikuna reethi… adipoli Anu…pine epozhm parayuna ,. Enna Sheri ☺️ ath bhyngara cute aanu…. videos nu lengthm kuravanu….peten undakan patuna item's m Anu….elam nanaytund …..

  2. സാലഡ് ഓയിൽ എന്താണു സാലഡ് ഓയിലും ഒലിവ് ഓയിലും ഇല്ലെങ്കിൽ എന്താ പകരം ഉപയോഗിക്കുക

  3. Shamikutty… അതെ ഓയിൽ ഒഴിച്ചില്ലെഗിൽ കുഴപ്പമുണ്ടോ. എന്റടുത്തു ഇല്ലാ athaa

  4. ഞാൻ കുവൈറ്റിൽ മസ്രി (ഈജിപ്ഷൻ )കാരുടെ കൂടെ ജോലി ചെയ്തിരുന്നു ഖിയാർ (kokkumbar)അവർക്കു മുസ്റ്റ്‌ ആണ് അവരുടെ feavarets ഡിഷ്‌ ആണ് ഇത് പിന്നെ അവർ സവാള അത് പോലെ ഇലക്കറി നല്ല വണ്ണം കഴിക്കും

  5. ഇത് ഞാനുണ്ടാക്കിയിരുന്നു പക്ഷേ ഒരു ഇന്ക്രിടിയന്‍സ് കൂടിയതിന്‍െറ പേരില്‍ many many thanks

  6. Hi shamees,i am your New Subscriber pinne innale njan tomato dosa recipe il comment ittittundayirunnu shamees kandillannu thonnunnu, njan shamees nte madakku san innale undakki adipoli….. Any way all the best…. Salad kollatto…
    😍💕

  7. Hiii chechi, sugam anno orupad ishtam anne chechi epol eniku mathram alla ketto ente family ulavarakum chechi ishtam anne chechiyude samsaram anne ellavarakum ishtam😍😍😍😘😘😘

Leave a Reply

Your email address will not be published. Required fields are marked *