Creamy Alfredo Chicken Pasta| Lemon flavored grill chicken|Chicken recipe | Nikkies V'logs

27 Comments

Leave a Reply
  1. ഗ്രില്ലട് ചിക്കൻ കൂടെ ഉള്ള പാസ്ത 🤤🤤 ഓർക്കാൻകൂടെ പറ്റുന്നില്ല. പെട്ടെന്നുതന്നെ ഉണ്ടാക്കി കഴിക്കാലെ സൂപ്പർ

  2. പാസ്ത ഞാൻ ഉണ്ടാക്കാറില്ല. ഇത് കണ്ടപ്പോൾ ഒന്ന് try ചെയ്യണം എന്ന് തോന്നുന്നു. Thanks

  3. Vereity pasta and grilled chicken. വളരെ ഇഷ്ടമായി. ഇങ്ങനെ ഉള്ള ഐറ്റം ഒന്നും ഞാൻ prepare ചെയ്തിട്ടില്ല. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. Superrrr😋👍

  4. ഈ ഗ്രിൽഡ് ചിക്കനൊക്കെ ഇപ്പോൾ വളരെ

    വ്യത്യസ്തമായിട്ടാണല്ലോ ഉണ്ടാക്കുന്നത്. നന്നായിട്ടുണ്ട്

  5. ഞാൻ നിന്റെ കട്ട ഫാൻ ആയത് ഇതുകൊണ്ടാ സിംപിൾ ആയിട്ടുള്ള റോയൽ ഫുഡ്‌ പരിചയ പെടുത്തും ഇനി നെക്സ്റ്റ് വീഡിയോക് കട്ട weighting ആണുട്ടോ

  6. വെറൈറ്റി ഐറ്റം ആയിട്ടാണല്ലോ വന്നിരിക്കുന്നത്… ശരിക്കും കിടിലൻ ആയിട്ടുണ്ട് കേട്ടോ…. ക്രീമി പാസ്ത ഇഷ്ടായി… ഒപ്പം ഗ്രിൽഡ് ചിക്കനും ആയപ്പോൾ അടിപൊളി ആയി…..

Leave a Reply

Your email address will not be published. Required fields are marked *