2 Dessert Recipes / Choco Flan Cake / Pineapple Pudding

49 Comments

Leave a Reply
  1. Chechi…….nigal cake cheyyubo without oven anu eppozhum undakkaru….arum thane oven undakunna kariyagal clear ayi parayarillaa….jzt paranju thanal clear avarilla….chechi plzz ovenil cake undakan paranju tharuvooo….plzzzz

  2. മിക്സിയിൽ egg ബീറ്റ് ചെയ്യുമ്പോൾ മയോണൈസ് ഉണ്ടാക്കുമ്പോൾ ചെയ്യുന്ന pole mixyude switch ബാക്കിലേക്കിട്ട് അടച്ചെടുത്താൽ മതിയോ

  3. സൂപ്പർ കേക്ക്. സുമി ബേക്കേഴ്‌സ് വിപിങ് ക്രീമാണോ നല്ലത് powder ആണോ നല്ലത്. ബീറ്റർ ഇല്ല . കേക്ക് ഫ്രിഡ്ജിൽ ഒരു ദിവസം മുന്നേയ് വച്ചാൽ ഹാർഡ് agumo. കേക്ക് ഐസിങ് ചെയ്ത് ഒരു ദിവസം മുന്നേയ് ഫ്രിഡ്ജിൽ വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. കേക്ക് കൈക്കുന്നതിന്ന് വേണ്ടി എത്ര മുന്നേയ് ഫ്രിഡ്ജിൽ നിന്നും edukkanam. pls reply me . എന്റെ മോന്റെ birthday 26 na. അതിനു വേണ്ടി ഉണ്ടാകാനാണ്. Pls ennu തന്നെ reply താരന്നേയ്. പിന്നെ നല്ല വിപിങ് poweder ഏതാണ് എന്നും പറയണം pls

  4. ഇത്ത നന്നായിട്ടുണ്ട്. 1/2 kg കേക്കിന് എത്ര inch cake tin venam. പിന്നെ snikers കേക്കിന്റെ recipeyil caramalin heavycream പകരം wipping cream use ചെയ്യാമോ. Replay please

Leave a Reply

Your email address will not be published. Required fields are marked *