നാടൻ ബീഫ് കറി | Nadan Beef Curry | Kerala Style Spicy Beef Curry | Malayalam Recipe

43 Comments

Leave a Reply
 1. How dare you all to cook beef despite staying in India…..
  I fell it is not quintessential for you senseless people to cook which is against Hindu mythology… Shame on you

 2. ബീഫ് കറീടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രേം ടേസ്റ്റി ആയിട്ടൊരു വേർഷൻ ഇതാദ്യാ.. 😍😍
  .
  എന്റെ അനുഭവ ജ്ഞാനം കൊണ്ടും ചേച്ചിയോടുള്ള സ്നേഹം കൊണ്ടും പറയ്യാ.. ഇനി എന്നും ഇതുണ്ടാക്കി കഴിക്യല്ലാതെ വേറെ പരിഹാരല്ല്യ..!!! 😎😍😍
  .
  പൊളിച്ച് ചേച്ചി. കിടു ടേസ്റ്റ്..
  .
  പിന്നെ ചേച്ചി, നമ്മടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ വേണ്ടുന്ന ഇൻക്രഡിയന്സിന്റെ ലിസ്റ്റും ഉണ്ടാക്കുന്ന വിധോം കൂടെ ഒന്ന് ആഡ് ചെയ്തിരുന്നേൽ കൊറച്ചൂടെ നന്നായിരിക്കില്ലേ എന്നൊരു സജെക്ഷൻ ഇണ്ട്ട്ടോ.. 😊😊

Leave a Reply

Your email address will not be published. Required fields are marked *