കിടിലൻ പോർക്ക് വരട്ടിയത് | Kerala Style Pork Varattiyathu | Pork Fry | Pork Ularthiyath | Pork Dry

44 Comments

Leave a Reply
 1. മലയാളികൾ മസാലക്കൂട്ട് വളരെ കൂടുതലായിട്ടാണ് കറികളിൽ ഉപയോഗിക്കുന്നത്, ശെരിക്കും പറഞ്ഞാൽ മസാല കൂട്ട് ഉപയോഗിക്കുന്നത് ഫുഡിന്റെ ക്വാളിറ്റി കുറയ്ക്കും, കറിക്കു ടേസ്റ്റ് കിട്ടാൻവേണ്ടി ആണ് മസാല ചേർക്കുന്നത്, കറിക്കു ടേസ്റ്റ് കിട്ടുമെന്നുള്ളത് സത്യമാണ്, പക്ഷെ ഫുഡിന്റെ ക്വാളിറ്റി വളരെയധികം കുറയും, ആർട്ടിഫിഷ്യൽ സാധനങ്ങൾ അധികം ഫുഡിൽ ആഡ് ചെയ്താൽ രോഗങ്ങൾ ഉണ്ടാകാനുള്ള ചാൻസു കൂടുതലാണ്, പിന്നെ വേറൊരു കാര്യം പറയാം, വെള്ളക്കാര് അവരുടെ ഫുഡിൽ ഒരു അഡിഷണലൈറ്റു ഒന്നും ചേർക്കില്ല, അത് കൊണ്ട് അവർക്കു രോഗങ്ങൾ ഇന്ത്യക്കാരെ അപേക്ഷിച്ചു വളരെ കുറവാണു..കൂടുതലും അവര് വെജിറ്റബിൾസാണ് ഫുഡിന്റെ കൂടെ കഴിക്കുന്നത്..Hope everyone understand..👈👈

 2. Thank you dear 😀
  Tried it today and it came out really really delicious 😋
  I got such a great appreciation from my friends and all credit goes to you….Bincy😍
  I didn’t missed any single point and the results were awesome 😎
  We just finished dinner right now and I can’t wait more to post this thank you note😊😊
  Will keep trying your naadan recipes 👍🏼
  Thanks again & Take care

 3. ഞൻ ഇത് ഇന്നലെ വച്ചു. എന്റെ husband ന് വളരെ ഇഷ്ടം ആയി. വളരെ നന്ദി ഉണ്ട്. 💗💗💗

 4. ചേച്ചി. .. ഞങ്ങളും ഇന്ന് ഈ റെസിപ്പി ട്രൈ ചെയ്തു. കിടിലൻ ടേസ്റ്റ് ആണ്. ന്റെമ്മോ ഒരു രക്ഷേം ഇല്ല . താങ്ക് യു ❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *