അമ്മ വിറകടുപ്പിൽ ഉണ്ടാക്കിയ നാടൻ ബീഫ് കറി|Kerala Beef Curry|Nadan Beef Curry

22 Comments

Leave a Reply
  1. Hi dear…. thank u thank u…try cheyathu… correct measurements perfect,super super super super ellarkum othiri istham aayi….natil yundakuna nadan taste kitti …. really ellarum ee same method try cheyathal correct nadan taste kittum.(specially gulf countries il ullavar)… God bless you and family….Amma odu parayanai oru special thanks ❤️❤️❤️❤️❤️❤️ nadan chicken curry um edanai pls

  2. കുട്ടിയിൽ അമ്മച്ചിയെ നാട്ടിൽ വെച്ച് കണ്ടിരുന്നു…..ബീഫ് അടിപൊളി……..ഇടവേളക്കു ശേഷം വീണ്ടും….അമ്മച്ചി യുടെ പാചകം

  3. Hello, ബിന്ദു…നാട്ടിൽ ചെന്ന് നാടൻ ബീഫ് കറി ഒക്കെ കഴിക്കുമ്പോൾ ഞങ്ങളെ കൂടെ ഓർക്കണേ…അമ്മച്ചിക്ക് ഒരു ഹായ് പറഞ്ഞെക്ക് ..മോൾ എന്തിയേ. ..കാലിന്റെ treat ment തുടങ്ങിയോ…കുറയാൻ പ്രാർത്ഥിക്കുന്നു..m

  4. ചേച്ചി പെണ്ണേ അമ്മച്ചിയോടു അന്വേഷണം പറഞ്ഞോ.. പറഞ്ഞില്ലെങ്കിൽ ഇപ്പം തന്നെ പറഞ്ഞേക്ക് കേട്ടോ. Beef കറിയും കിടു ആണെന്ന് പറഞ്ഞേക്കണേ… പിന്നെ കാലു വേദന കുറഞ്ഞോ…അമ്മുസും അടിച്ചു പൊളിക്കുവാ അല്ലേ… ok.. enjoy… bye bye🥰🥰🥰🥰🥰😘😘😘😘

Leave a Reply

Your email address will not be published. Required fields are marked *